കേപ്ടൗൺ: ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് -ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാറ്രിവച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ട്വന്റി -20 പരമ്പര നേരത്തെ നടന്നിരുന്നു. ഇംഗ്ലണ്ടാണ് പരമ്പര സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here