-പി പി ചെറിയാൻ 

ഡാളസ് കേരള അസോസിയേഷൻ ദേശീയ അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാളസിൽ വച്ച് നടക്കുന്നു. 

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 15 ആണ്. 100 ഡോളറാണ് രേങിസ്ട്രറേൻ ഫീ .അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ രജിസ്റ്റർ ചെയ്ത കഴിഞ്ഞിട്ടുണ്ട് വിജയികൾക്ക് കാഷ് അവാർഡും ഫലകവും നൽകുമെന്ന് സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു സാബു 469 774 8326 ,വിനോദ് 203 278 7251 ,ദീപക് 469 667 0072