ന്യൂയോർക് പ്രസ്സ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഓഗസ്റ്റ് 17, 2024 നടത്തപ്പെടുന്ന ഒന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്ക്‌ഓഫും പ്രെസ്സ് മീറ്റും ഏപ്രിൽ 12ആം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 നു നടത്തപ്പെടുന്നു. പ്രസ്തുത വടംവലിയുടെ മെഗാ സ്പോൺസർ ആയി ജിതിൻ വർഗീസ്, സെഞ്ച്വറി 21 റോയലും ആണ്. ഒന്നാം സമ്മാനം ശ്രീ റോബർട്ട്‌ അരീചിറയിൽ സ്പോൺസർ ചെയ്തിരിക്കുന്ന $5000 ഉം ട്രോഫിയുമാണ്.

സിജു ചേരുവൻകാലായിൽ PRO

LEAVE A REPLY

Please enter your comment!
Please enter your name here