ന്യൂയോർക് :മുപ്പത്തി നാലാമത് ജിമ്മി ജോർജ്  നാഷണൽ വോളി ബോൾ  മത്സരത്തിന്റെ വെറും വാശിയും നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടെ കൈരളി ടിവിയിൽ   സെപ്ഷ്യൽ പ്രോഗ്രാമായി ശനി ഞായർ ദിവസങ്ങളിൽ (4 പിഎം 8 .30 പിഎം നും)   സംപ്രേക്ഷണം ചെയ്യുന്നു  .സംഘാടകമികവിലും   കളിക്കാരുടെ പങ്കാളിത്തത്തിലും നിറഞ്ഞ കാണികളും കൊണ്ട് ന്യൂയോർക്കിന്റെ ആതിഥേയത്വം  അഭിനന്ദനം അർഹിക്കുന്നു ..കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് മാനുവൽ 516 418 8406