ന്യൂഡൽഹി: ബാറ്റ് കൊണ്ടും ബാൾ കൊണ്ടും ക്രിക്കറ്റ് മൈതാനത്ത് വെടിക്കെട്ട് നടത്തിയവരാണ് ഇന്ത്യൻ ക്യാപ്‌റ്റൻ എം.എസ് ധോണിയും വിരാട് കോഹ്‌ലിയും യുവരാജുമൊക്ക. അതിൽ കൊ‌ഹിലിയാകട്ടെ തന്റെ മാന്ത്രിക ബാറ്റിൽ നിന്ന് അത്‌ഭുതങ്ങൾ സൃഷ്ടിച്ച് ഇന്ത്യയുടെ ടോപ്പ് സ്കോററായി. ഇടക്ക് ഐ.പി.എല്ലിലെ സഹതാരം ക്രിസ് ഗെയിലുമായി ചേർന്ന് ഡാൻസിലും ഒരു കൈ നോക്കാൻ മറന്നില്ല താരം. പക്ഷേ ഇത്തവണ ഡാൻസ് ചെയ്യാറിനിറങ്ങിയിരിക്കുന്നത് ഏതെങ്കിലും മത്സരത്തിലെ വിജയം ആഘോഷിക്കാനല്ല. പകരം മുംബയ്‌യിലെ സന്നദ്ധ സേവന സംഘടനയായ സ്‌മൈൽ ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ പരിപാടിയിലാണ് ഇന്ത്യയുടെ സൂപ്പർ താരങ്ങൾ പാട്ടു പാടാനും ഡാൻസ് ചെയ്യാനും അവസരം കണ്ടെത്തിയത്.

ഇടക്ക് സന്നദ്ധ സേവന സംഘടനകൾക്ക് വേണ്ടി ബോളിവുഡ് താരങ്ങൾക്കെതിരെ സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം കളിക്കാനും ഇവർ തയ്യാറായി

കാണാം യുവരാജിന്റെയും കൊഹ്‌ലിയുടെയും ഹർദ്ദീക് പാണ്ഡ്യേയുടെയും ഡാൻസ്…

കാണാം ധോണിയുടെ പാട്ട്…

 

LEAVE A REPLY

Please enter your comment!
Please enter your name here