മുംബയ് :സ്വാതന്ത്ര്യദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവനകൾ മുൻ നിറുത്തിയാണ് ഇൗ ആലോചന. ഏത് ടീമുമായി മത്സരം നടത്തണം എന്നതിനെക്കുറിച്ച് ഐ.പി.എൽ കഴിഞ്ഞശേഷം തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here