Home / ഫോമ (page 20)

ഫോമ

ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്

ഫോമാ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേലിനെ കണ്ട് ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഒന്നു ഞെട്ടി.അതു അല്പ സമയത്തേക്കു മാത്രം .അമ്പരപ്പ് പൊട്ടിച്ചിരിക്ക് പാതയൊരുക്കി. പക്ഷെ ഇരുവര്‍ക്കും ഫ്‌ലോറിഡ അല്പം വേദന സമ്മാനിച്ച സ്ഥലമാണ്. 2006 ലെ ഫൊക്കാന തെരഞ്ഞെടുപ്പിലാണ് ഫൊക്കാന പിളരുന്നത്. അന്ന് ജോയ് ചെമ്മാച്ചേലും അനിയന്‍ ജോര്‍ജുമായിരുന്നു സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. തമ്പിചാക്കോയുടെ പാനലില്‍ ജോയ് ചെമ്മാച്ചേലും,ശശിധരന്‍ നായരുടെ പാനലില്‍ …

Read More »

ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ് ജിബി തോമസ് സെക്രട്ടറി, ജോഷി കുരിശിങ്കൽ ട്രെഷറർ

ഇനി ബെന്നി വാച്ചാച്ചിറയുടെ സംഘം ഫോമയുടെ നേതൃത്വ രംഗത്ത്. വളരെ വാഹിയെറിയ തെരഞ്ഞെടുപ്പിൽ ഫ്ലോറിഡാ കാൻ വൻഷനിൽ നടന്ന തെരഞെടുപ്പിൽ ബെന്നി വാച്ചാച്ചിറ നയിക്കുന്ന പാനൽ വിജയത്തിലെത്തുകയായിരുന്നു. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർ ദേശീയ കൺവൻഷൻ ഫ്ലോറിഡയിൽ തുടങ്ങിയപ്പോൾ മുതൽ അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്ന ഒന്നാണ് ഫോമാ 2016-18 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പോലും ഇത്രത്തോളം വീറും വാശിയും ഉണ്ടായിരുന്നോ …

Read More »

ലാലി കളപ്പുരയ്ക്കൽ ഇനി ഫോമയുടെ അമരത്ത്

ലാലി കളപ്പുരയ്ക്കൽ ഫോമാ വൈസ് പ്രസിഡന്റ്. ഫ്‌ലോറിഡയിൽ നടന്ന ഫോമയുടെ വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഫോമയുടെ വൈസ് പ്രസിഡന്റായി ലാലി കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ വിജയം ഉറപ്പിച്ച ലാലി കളപ്പുരയ്ക്ക്കൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ആണ് വിജയത്തിലെത്തിയത്. അമേരിക്കൻ മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ഫോമാ എന്നു ലാലി കളപ്പുരയ്ക്കലിന്റെ വിജയത്തിലൂടെ മനസിലാകുന്നു. നേതൃത്വത്തിന്റെ മുഖ്യ ധാരകളിൽ പലപ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് …

Read More »

ഫോമാ കൺവൻഷനു പ്രോജ്വല തുടക്കം

അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കൺവൻഷന്‌ അവിസ്മരണീയമായ തുടക്കം. ഫ്ലോറിഡയിലെ മലയാളി സമൂഹത്തെ സാക്ഷിയാക്കി മയാമി ബീച്ചിലെ ഡ്യൂവിൽ ബീച് റിസോർട്ടിൽ മയാമി ബീച്ച് സിറ്റി മേയര്‍ ഫിലിപ്പ് ലീവൈന്‍, അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ നാഗേഷ് സിംഗ്, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ആനിപോൾ, ഓണററി കോണ്‍സല്‍ ജെനറല്‍ ഓഫ് സ്ലോവോക്യാ ഡോക്ടര്‍ റോയി സി. ജെ, ഡോക്ടര്‍ എം വി പിള്ള, ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയന്‍ …

Read More »

ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളർച്ചയിൽ പങ്കാളിയാകും : ലാലി കളപ്പുരയ്ക്കൽ

അമേരിക്കൻ മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ  സാന്നിധ്യം പലപ്പോഴും നാമ മാത്രമായി ചുരുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷെ സാംസ്കാരിക സംഘടനകളുടെ വരവോടെ ഇതിനൊരു മാറ്റം ഉണ്ടായി. വനിതകൾ സജീവമായി ഇത്തരം സാംസ്കാരിക പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. എന്നാൽ നേതൃത്വത്തിന്റെ മുഖ്യ ധാരകളിൽ പലപ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കൻ മലയാളികളുടെ ചിന്താമണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംഘടനയാണ് ഫോമാ. അഭൂതപൂർവമായ …

Read More »

ഫോമാ 56 മത്സര വിജയികള്‍ക്ക് 2000 ­ത്തില്‍ പരം ഡോളറിന്റെ സമ്മാനം

ഫ്‌ളോറിഡ: വിനോദ സഞ്ചാരികളുടെ പറുദീസയായ ഫ്‌ളോറിഡയിലെ മയാമി ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു 2016 ജൂലൈ 7 മുതല്‍ 10 വരെ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വഷനില്‍ നടക്കുന്ന 56, 28 ചീട്ട് കളി മത്സരത്തിന്റെ വിജയികള്‍ക്കാണ് 2000­ത്തില്‍ പരം ഡോളറിന്റെ സമ്മാനങ്ങള്‍ നല്‍കുന്നത്. 56 ചീട്ടു കളിയില്‍ ഒന്നാം സമ്മാനം 1000 ഡോളറും രണ്ടാം സമ്മാനം 500 ഡോളറും, മൂന്നാം സമ്മാനം 250 ഡോളറുമാണ്. …

Read More »

സ്റ്റാൻലി, ജോസ്, ബിജു : ഫോമാ ശാക്തീകരിക്കാൻ മൂവർ സംഘം

"വലിയ കാര്യങ്ങളിൽ  അല്ല സംഘടന അടിസ്ഥാനപരമായി ശ്രദ്ധ വയ്ക്കേണ്ടത്" എന്നു കുറച്ചു ചെറുപ്പക്കാർ പറയുന്നു. അതു കേൾക്കാൻ ഒരു സമൂഹം കാത്തു നിൽക്കുന്നു. ഒപ്പം കൂടാൻ തയ്യാറെടുക്കുന്നു. മുഖവുര ആവശ്യമില്ലാത്ത ഫോമയുടെ പുതിയ സാരഥികൾ ആകാൻ തയ്യാറെടുക്കുന്ന മൂന്നു ചെറുപ്പക്കാർ." താണ നിലത്തെ നീരോടു അവിടെ ദൈവം തുണയുള്ളു "എന്നു പറഞ്ഞുകൊണ്ട് ഫോമയുടെ കൺവൻഷനും തെരഞ്ഞെടുപ്പും ഫ്ളോറിഡയുടെ പടിവാതിലിലിൽ വന്നു നിൽക്കെ ഫോമയുടെ 2016-18 കാലഘട്ടത്തിലെ ഭരണചക്രം  തിരിക്കുവാൻ തയ്യാറെടുത്തുകൊണ്ട് …

Read More »

2016 ഫോമാ കണ്‍വന്‍ഷന്‍, ഫ്‌ളോറിഡയിലേക്കു സ്വാഗതം :റെജി ചെറിയാന്‍

2016 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ മയാമിയില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരല്‍ ആയ ഫോമാ കണ്‍വന്‍ഷനിലേക്കു ഫ്‌ളോറിഡാ റീജിയനില്‍ നിന്നും, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്‌­സരിക്കുന്ന റെജി ചെറിയാന്‍ ഫോമയുടെ എല്ലാ അംഗങ്ങളെയും, സുഹൃത്തുക്കളെയും സ്വാഗതം ചെയ്തു.ഫോമയുടെ പത്തുവര്‍ഷത്തെ ചരിത്രം തിരുത്തി എഴുതുന്ന കണ്‍വന്‍ഷന്‍ ആണിത്. ഫ്‌ളോറിഡ ത്തിനു നിമിത്തമായതില്‍ സന്തോഷിക്കുന്നു. അംഗ സംഘടനകളുടെ ബലമാണ് ഫോമയുടെ വിജയത്തിനാധാരം. അംഗസംഘടനകളുടെ …

Read More »

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ ഫോമ കണ്‍വന്‍ഷനില്‍

മയാമി: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനും നോര്‍ക്ക- റൂട്ട്‌സിന്റെ ഡയറക്ടറുമായ ഇസ്മിയില്‍ റാവുത്തര്‍ ഫോമ മയാമി കണ്‍വന്‍ഷനില്‍ അതിതിയായെത്തുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ശ്രീ റാവുത്തര്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നു പറഞ്ഞു. ഫോമയുടെ പ്രധാന അജണ്ടയായ പ്രവാസി മലയാളികളുടെ കേരളത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ അടുത്ത വരുന്ന കമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും, കൂടാതെ അമേരിക്കന്‍ മലയാളികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. കണ്‍വന്‍ഷനിലെ പൊതുയോഗത്തില്‍ അദ്ദേഹം …

Read More »

വിനോദ് കൊണ്ടൂരിന് അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ പിന്തുണ

മലയാളികളുടെ ദേശീയ സംഘടനാ രംഗത്ത് എന്ത് കൊണ്ടോ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുവജനങ്ങളുടെ സാന്നിധ്യവും, നേതൃത്വവും മുന്‍ കാലങ്ങളിലെ പോലെ ദൃഢതയോടെ കാണുവാന്‍ സാധിക്കുന്നില്ല. സാംസ്ക്കാരിക വിത്യസ്തത കൊണ്ടോ, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയാത്തതു കൊണ്ടോ, യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതില്‍ ഉണ്ടായ വീഴ്ച്ചകളായിരിക്കാം ഇതിന് കാരണം. മലയാളികള്‍ അമേരിക്കയുടെ സമസ്ത മേഖലകളിലും ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി യുവജനങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടിയിരിക്കുന്നു. അവര്‍ക്ക് വഴിയൊരുക്കിയില്ലെങ്കില്‍ …

Read More »