Home / അമേരിക്ക (page 60)

അമേരിക്ക

യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്റര്‍ നിയമിതനായി

വാഷിംങ്ടന്‍ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത കെന്നത്ത് ജസ്റ്റര്‍ക്ക് സെനറ്റര്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സെനറ്റ് കമ്മിറ്റി ഐക്യകണ്‌ഠേനയാണ് ജസ്റ്ററുടെ നിയമനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. ബറാക്ക് ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് വര്‍മ ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരബാദില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റിന് മുമ്പ് ജസ്റ്റര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമെന്നാണ് നിഗമനം. ഹാര്‍വാര്‍ഡ് …

Read More »

ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവക പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാ0 ഓര്‍മ്മ പെരുന്നാളും .

ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ദുഃഖിതര്‍ക്കാശ്വാസവും, വേദനിക്കുന്നവര്‍ക്കു സാന്ത്വനവും നാനാ ജാതി മതസ്ഥര്‍ക്ക് അഭയവും, ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാ0 ഓര്‍മ്മ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയോടെ ഈ വര്‍ഷം ഒക്ടോബര്‍ 29-ാം തീയതി വി. കുര്‍ബ്ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ചു നവംബര്‍ 5-ാം തീയതി വിശുദ്ധ കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്ന റാസയ്കും, ശ്ലൈഹീക വാഴ്വിനും ശേഷം കൊടിയിറക്കത്തോടും …

Read More »

ഡാളസ്സില്‍ സംഗീത സാഹിത്യ സംഗമവേദി-ഒക്ടോബര്‍ 29ന്

ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഒക്ടോബര്‍ 29 ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ സംഗീത സാഹിത്യ സംഗമവേദി സംഘടിപ്പിക്കുന്നു. ഇലപൊഴിയും കാലത്തിന്റെ അടയാളങ്ങളും പേറി ശരത് കാലത്തിലെ ഒരു നല്ല സാഹായാനത്തില്‍ ചില മനോഹര ഗാനങ്ങളുടെ ഭംഗിയും ഭാഷയും ഭാവദീപ്തിയും കോര്‍ത്തിണക്കി കേരള അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന സംഗീത സാഹിത്യ സായാഹ്നത്തില്‍ കേരള ഗവണ്‍മെന്റ് മുന്‍ ചീഫ് സെക്രട്ടറിയും, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറും കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ …

Read More »

റവ. വില്യംസ് എബ്രഹാം ഐ പി എല്ലിൽ പ്രസംഗിക്കുന്നു

സി സ് ഐ ഹൂസ്റ്റൺ ഇടവക വികാരി   റവ. വില്യംസ് എബ്രഹാം  ഒക്ടോബര് 31 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.  വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും …

Read More »

ഏഷ്യാനെറ്റ് സ്‌പേസ് സല്യൂട്ട് ടീമിന് ന്യുജേഴ്‌സിയില്‍ സ്വീകരണം

ന്യൂജേഴ്‌സി: അമേരിക്കയിലെത്തിയിരിക്കുന്ന "ഏഷ്യാനെറ്റ് ന്യൂസ് സ്‌പെസ് സല്യൂട്ട്' ടീം അംഗങ്ങള്‍ക്കു കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 30-ന് തിങ്കളാഴ്ച 7 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ചു സ്വീകരണം നല്‍കുമെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രിയും അടൂര്‍ എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് സ്വീകരണ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. …

Read More »

മധു കൊട്ടാരക്കരക്കും, അനില്‍ അടൂരിനും ഇന്ത്യ പ്രസ്സ് ക്ലബ് സ്വീകരണം നല്‍കി

സൗത്ത് ഫ്‌ളോറിഡ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരക്കും ,ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂറിനും ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്റര്‍ സ്വീകരണം നല്‍കി. ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ: കൃഷ്ണകിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. 2018 -19 കാലയളവില്‍ പ്രസ്സ് ക്ലബ് …

Read More »

ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്റ്റോബർ 29 നു ഫിലാഡൽഫിയയിൽ

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ പിറവി  ദിനാഘോഷം ഫിലാഡൽഫിയ മുട്ടത്തു വർക്കി നഗറിൽ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ഒക്റ്റോബർ 29 നു നടത്തപ്പെടും. എനിക്കെൻറ്റെ 'അമ്മ മലയാളം എന്ന മുദ്രാവാക്യവുമായി ഫിലാഡൽഫിയയിലെ സാമുദായിക സാംസ്‌കാരിക സംഘടനകൾ ഒത്തു ചേർന്നാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻറ്റെ  നേതൃത്ത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് കാലിക പ്രെസക്തങ്ങളായ വിഷയങ്ങളിൽ ചർച്ചയും സംവാദവും നടക്കും. അതിനു ശേഷം നടക്കുന്ന പൊതു യോഗത്തിൽ ഏഷ്യാനെറ്റ് ചീഫ് കോഡിനേറ്റർ അനിൽ അടൂരിൻറ്റെ നേതൃത്വത്തിലിനുള്ള സ്‌പേസ്‌ സല്യൂട്ട് ടീം, പെൻസിൽവാനിയ നേഴ്സിങ് ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രിജിത് വിൻസെന്റ് എന്നിവരെ ആദരിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ   ആശംസകൾ അർപ്പിക്കും. അതിനു ശേഷം നൃത്ത പരിപാടിയും ഗാനമേളയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നയമനോഹരമായ കലാസന്ധ്യയും  അരങ്ങേറും. കേരളാ തനിമയുള്ള സദ്യാ യോട് കൂടി പരിപാടി അവസാനിക്കും. പ്രവേശനം പൂർണമായും സൗജനം ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് : റോണി വര്ഗീസ് (ചെയർ മാൻ) 267 243 9229 . സുമോദ്  നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527 .  റ്റി ജെ തോംസൺ (ട്രസ്റ്റി) 215 429 2442, ജോസഫ് തോമസ് (കേരളാ ഡേ ചെയർ പേഴ്സൺ) , 267 243 9229, സജി കരിംകുറ്റി (പ്രോഗ്രാം കോഡിനേറ്റർ) 215 385 1963 വാർത്ത: സുമോദ് നെല്ലിക്കാല ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്റ്റോബർ 29 നു ഫിലാഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്റ്റോബർ …

Read More »

മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു

മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു. മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെയും അല്‍മായരുടെയും പേരിലുള്ള അനുശോചനം സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അറിയിച്ചു. വിവിധ എക്യുമിനിക്കല്‍ സമ്മേളനങ്ങളില്‍ സഭയെ പ്രതിനിധീകരിക്കുന്നതിനായി നിലവില്‍ യൂറോപ്പിലുള്ള സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയ്ക്കുവേണ്ടി സെക്രട്ടറി ഫാ. സുജിത് ടി തോമസ് അനുശോചനസന്ദേശം പങ്കുവെച്ചു. …

Read More »

കെ.സി.ഡബ്ല്യു.എഫ്.എന്‍.എ വിമന്‍സ് സമ്മിറ്റ് നടത്തി

ലാസ് വേഗാസ്: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തിലാദ്യമായി കെ.സി.ഡബ്ല്യു.എഫ്.എന്‍.എയുടെ നേതൃത്വത്തില്‍ വിമന്‍സ് സമ്മിറ്റ് ലാസ് വേഗാസില്‍ വച്ചു ഒക്‌ടോബര്‍ 13,14,15 തീയതികളില്‍ നടത്തപ്പെട്ടു. അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നായി 212 സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തു. മൂന്നുദിവസത്തെ പരിപാടി നിരവധി കലാപരിപാടികളും, സെമിനാറും, കൂട്ടായ്മയും, നെറ്റ് വര്‍ക്കിംഗും നിറഞ്ഞതായിരുന്നു. വെള്ളിയാഴ്ചത്തെ മീറ്റ് & ഗ്രീറ്റ് പരിപാടിയില്‍ കൂടി എല്ലാവരേയും പരിചയപ്പെടാനുള്ള അവസരമുണ്ടായിരുന്നു. ശനിയാഴ്ച പകല്‍ സമയം വളരെ പ്രധാനപ്പെട്ട …

Read More »

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ നടന്നു

ഡാലസ്: കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഒക്‌ടോബര്‍ 24-നു ചൊവ്വാഴ്ച നടന്നു. മികച്ച സംഘാടകന്‍, ജീവിതവിശുദ്ധി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു തിരുമേനിയുടെ പ്രത്യേകത എന്നു അനുസ്മരിച്ചു. ചടങ്ങിന് വികാരി ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ …

Read More »