Home / അമേരിക്ക (page 618)

അമേരിക്ക

ഫാമിലി കോണ്‍ഫറന്‍സ്: വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ കീ നോട്ട് സ്പീക്കര്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പയാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയിലെ പ്രധാനി. മലേഷ്യയിലെ കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയാണ് അദ്ദേഹം. വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ ലാളിത്യത്തിന്റെയും വാഗ്മയത്വത്തിന്റെയും മേന്മ കൊണ്ട് ഏറെ ശ്രദ്ധേയനാണ് വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ. ത്രിദിന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പുതിയ തലമുറയ്ക്ക് പുതിയ ഊര്‍ജവും …

Read More »

മെഗാഷോയുമായി പത്മശ്രീ ജയറാം ന്യൂജേഴ്‌സിയില്‍

   ന്യൂയോര്‍ക്ക്: മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പ്രമുഖ ചലച്ചിത്രതാരം പത്മശ്രീ ജയറാം മെഗാഷോയുമായി ന്യൂജേഴ്‌സിയില്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച എന്റര്‍ടെയ്ന്‍മെന്റ് ഷോയായ- ജയറാം ഷോ 2015 സെപ്തംബര്‍ 13-ന് ന്യൂജേഴ്‌സിയില്‍ . ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനാണ് ഷോ. അമേരിക്കന്‍ മലയാളികള്‍ക്കായി ഏറ്റവും മികച്ച വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയാണിതെന്ന് സംഘാടകന്‍ സജി …

Read More »

ഐക്കണ്‍ ചാരിറ്റീസിന്റെ നേപ്പാള്‍ ഫണ്ട് ശനിയാഴ്ച പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു

ഫിലഡല്‍ഫിയ: നേപ്പാളിനെ ഉഴുതുമറിച്ച വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ICON(ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് നെറ്റ് വര്‍ക്ക്) സമാഹരിച്ച തുക ഈ ശനിയാഴ്ച ഫിലഡല്‍ഫിയ സന്ദര്‍ശിക്കുന്ന  മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരി.  ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാതിരുമേനിക്ക് കൈമാറുന്നു.   നേപ്പാളിനെ ശ്മശാനഭൂമിയാക്കിയ  ഭൂകമ്പത്തില്‍ ഈ പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കം ഏഴായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായി …

Read More »

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 41-ാം ഇടവകദിനം സമുചിതമായി ആഘോഷിച്ചു

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ പ്രധാന ഇടവകകളിലൊന്നായ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 41-ാം ഇടവകദിനം സമുചിതമായി ആഘോഷിച്ചു. അമേരിക്കയില്‍ ആദ്യമായി പണികഴിയ്ക്കപ്പെട്ട മാര്‍ത്തോമ്മാ ദേവാലയം എന്ന പദവി അലങ്കരിയ്ക്കുന്ന ട്രിനിറ്റി മാര്‍ത്തോമ്മാ ദേവലായത്തില്‍, ജൂണ്‍ 28ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനാന്തരം നടത്തപ്പെട്ട ഇടവകദിന സമ്മേളനം മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യവും നേതൃത്വവും കൊണ്ട് ശ്രദ്ധേയയവും ധന്യവുമായി. രാവിലെ 9 മണിയ്ക്കാരംഭിച്ച …

Read More »

കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സീനിയേഴ്‌സ് ഫോറം വിജയകരമായി.

ഡാളസ്:  കേരള അസോസിയേഷന്‍  ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 27 ശനിയാഴ്ച ഗാര്‍ലാന്‍ഡിലുള്ള  ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന  സീനിയേഴ്‌സ് ഫോറം  പരിപാടി വിജയമായി.   മുതിര്‍ന്നവരെ ആദരിക്കുവാനും ഒത്തുകൂടുവാനും വേദിയൊരുക്കി വിവിധ വിനോദ വിജ്ഞാന പരിപാടികളും   ഉള്‍പ്പെടുത്തിയാണ്   അസോസിയേഷന്‍  സീനിയേഴ്‌സ് ഫോറം പരിപാടി നടത്തിവരുന്നത്. ശനിയാഴ്ച നടന്ന സീനിയേഴ്‌സ് ഫോറത്തില്‍   ഡാലസ്  ഫോര്‍ട്ട് വര്‍ത്തില്‍  നിന്നും …

Read More »

ആതുരശുശ്രൂഷ രംഗത്ത് കര്‍മ്മനിരതനായി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ മെഡിക്കല്‍ ടീം

മെക്‌സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മെഡിക്കല്‍ മിഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മെക്‌സിക്കോ കൊളോണിയ മാര്‍ത്തോമ്മാ ദേവാലയങ്കണത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആരോഗ്യപരമായ അവബോധം സൃഷ്ടിക്കുവാനും, സൗജന്യമായി രോഗനിര്‍ണ്ണയവും ചികിത്സയും കൈവരിക്കുന്നതിനുള്ള അവസരം ഇതിലൂടെ തദ്ദേശവാസികള്‍ക്ക് സ്വായത്തമാക്കുവാന്‍ സാധിച്ചു. ജൂണ്‍ 26, 27 തീയ്യതികളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ.ജാസ്മിന്‍ സുലൈമാന്‍, ഡോ.മാണി കുരുവിള, ഡോ.അനിത കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരും, നഴ്‌സുമാരും അടങ്ങിയ മെഡിക്കല്‍ ടീം നേതൃത്വം …

Read More »

കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു

  ന്യൂയോര്‍ക്ക്‌. 2004ല്‍ സ്ഥാപിതമായ കലാവേദി ഇന്റര്‍നാഷണല്‍ എന്ന സാമുഹ്യസന്നദ്ധ സംഘടനയുടെ ഭാഗമായി കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു. ജൂണ്‍ മാസം ആറാം തീയതി ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്ന കലാവേദിയുടെ ബിസിനസ്‌ മീറ്റിംഗില്‍ വച്ച്‌ പ്രശസ്‌ത സാഹിത്യകാരനും, പ്രഭാഷകനുമായ ജോയന്‍ കുമരകം വിമന്‍സ്‌ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌ത്രീകളുടെ വ്യക്തിത്വവികാസം, മാനസികവും സംസ്‌ക്കാരികവുമായ വളര്‍ച്ച എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവയായിരിക്കും ഈ ഫോറത്തിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങള്‍. കൂടാതെ, സാമുഹ്യരാഷ്ട്രിയ രംഗങ്ങളില്‍ …

Read More »

സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌

  ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദൈവാലയത്തിനു സ്വപ്‌ന സാഫല്യം. ന്യൂജേഴ്‌സി ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പിന്റെ ഹൃദയഭാഗത്ത്‌ സോമര്‍സെറ്റിലെ വിശ്വാസികള്‍ക്ക്‌ ഇനി സ്വന്തം ദൈവാലയം. പുതിയ ദൈവാലയം കൂദാശ ചെയ്യപ്പെടുമ്പോള്‍ ഒന്നര പതിറ്റാണ്ട്‌ പിന്നിടുന്ന സീറോ മലബാര്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടും. ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പില്‍ പത്ത്‌ ഏക്കര്‍ സ്ഥലത്ത്‌ കേരളീയ ക്രൈസ്‌തവ ശില്‌പഭംഗി പ്രകടമാക്കുംവിധം പണിതീര്‍ത്ത പുതിയ ദൈവാലയം ജൂലൈ 11-ന്‌ രാവിലെ 9 …

Read More »

ബിഷപ്പ്‌ അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്‌: ഹ്രസ്വ സന്ദര്‍ശനത്തിനായി വടക്കേ അമേരിക്കയിലെത്തിയ കണ്ണൂര്‍ രൂപതാ ബിഷപ്പ്‌ ഡോ. അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ന്യൂയോര്‍ക്കിലെ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ഊഷ്‌മളമായ സ്വീകരണം നല്‍കി. 1998-ല്‍ സ്ഥാപിക്കപ്പെട്ട രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ്‌ ഡോ. വടക്കുംതല. വിശാലമായി കിടക്കുന്ന രൂപതയിലെ അവികസിതമായി കിടക്കുന്ന ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസപോഷണം നല്‍കുകയെന്നതാണ്‌ ആത്മീയതയോടൊപ്പം തന്നിലുള്ള ലക്ഷ്യങ്ങളിലൊന്നെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. പഠിക്കുവാന്‍ മിടുക്കരായ കുട്ടികളെ കണ്ടുപിടിച്ച്‌ അവര്‍ക്ക്‌ പ്രത്യേക പഠന പദ്ധതികളുണ്ടാക്കി പ്രഥമിക കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം …

Read More »

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വി. പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ തിരുന്നാള്‍ ആചരിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വി. പത്രോസ്‌ പൌലോസ്‌ ശ്ലീഹന്മാരുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 9.45 ന്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെസഹകാര്‍മ്മികത്വത്തിലൂമാണ്‌ തിരുകര്‍മ്മങ്ങള്‍ നടന്നത്‌ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, സഭയെ നയിക്കുവാന്‍ പണ്ഡിതന്മാരെയോ, വിജ്ഞാനികളേയോ അല്ലാ മറിച്ച്‌ ഈശോയെ ഏറ്റവും സ്‌നേഹിച്ച മുക്കുവനായ വി. പത്രോസിനെയാണെന്നും, ഈശോയേപ്പോലെ കുരിശിലേറാന്‍ യോഗ്യതയില്ലെന്ന്‌ …

Read More »