Home / പുതിയ വാർത്തകൾ (page 5)

പുതിയ വാർത്തകൾ

ന്യൂജേഴ്‌സിയില്‍ ശാന്തിഗ്രാം കേരള ആയുര്‍വേദ പരിശീലന സ്‌ക്കൂള്‍ ആരംഭിച്ചു

ന്യൂജേഴ്‌സി: പ്രാചീന ആയുര്‍വേദവിധി പ്രകാരമുള്ള തിരുമല്‍ വിദ്യയും മറ്റു ചികിത്സാരീതികളും പരമ്പരാഗത ശാസ്ത്രീയ ചികിത്സാവിദ്യകളും സമന്വയിപ്പിച്ചുകൊണ്ട് ശാന്തിഗ്രാം കേരള ആയുര്‍വേദ യു.എസ്.എ., അമേരിക്കയിലെ യുവതി യുവാക്കള്‍ക്കായി പഠന പരിശീലന കേന്ദ്രം ആരംഭിച്ചു. ന്യൂജേഴ്‌സിയിലെ നോര്‍ത്ത് ബേണ്‍സ് വിക്കിലാണ്  ശാന്തിഗ്രാം ഗ്രൂപ്പിന്റെ കീഴിലുള്ള പ്രഥമ സ്‌ക്കൂള്‍ ആരംഭിച്ചത്. 500 മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നഇ സെർറ്റിഫിക്കറ്റ്  പ്രോഗ്രാമിന്റെ ആദ്യ ബാച്ച് 2017 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. കോപ്ലിമെന്ററി ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് ട്രീറ്റ്‌മെന്റ്(CAT) അമേരിക്കയില്‍ …

Read More »

മാര്‍സല്‍ കോയില്‍പറമ്പില്‍ കണക്ടിക്കട്ടില്‍ നിര്യാതനായി

ട്രംബുള്‍, കണക്ടിക്കട്ട്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായ മാര്‍സല്‍ കോയില്‍പറമ്പില്‍ ഡിസംബര്‍ 17 ഞായറാഴ്ച്ച കണക്ടിക്കട്ടിലെ സ്വവസതിയില്‍ നിര്യാതനായി. ദീര്‍ഘകാലമായി കാന്‍സര്‍ രോഗബാധിതനായിരുന്നു.  സംസ്‌കാരം ഡിസംബര്‍ 30 ശനിയാഴ്ച കണക്ടിക്കട്ടില്‍ നടക്കും. ഭാര്യ: മേരി ജയിന്‍ മക്കള്‍: ബൈജു, മീര സഹോദരങ്ങള്‍: പരേതരായ ഫാ. ജോസഫ് കുഞ്ഞ് (യു. എസ്. എ), മറിയാമ്മ ജോസഫ് (ന്യൂഡല്‍ഹി), ഹെതര്‍ ശിവകുമാര്‍ (യു. എസ്. എ), …

Read More »

ഫൊക്കാന കൺവെൻഷൻ സാഹിത്യസമ്മേളനം മുഖ്യാഥിതി സച്ചിതാനന്ദൻ, ചെയർ മാൻ അബ്‌ദുൾ പുന്നയൂർക്കുളം.

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ സെന്ററിൽ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കൺവൺഷനിലെ സാഹിത്യസമ്മേളനത്തിന്റെ മുഖ്യാഥിതി ആയി ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ കെ.സച്ചിതാനന്ദൻ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. മലയാളകവിതകളെ ലോകസാഹിത്യത്തിലേക്കും വിദേശകവിതകളെ മലയാളത്തിലേക്കും സച്ചിതാനന്ദൻ ആനയിച്ചു. ഒരുപക്ഷേ സമകാലിക …

Read More »

ഓസ്റ്റിനിൽ നിര്യാതയായാ കല്ലറ സ്വദേശിനി മുടക്കോടിയിൽ മോളി ജോസിന്റെ മൃതസംസ്കാരം ഡിസംബർ 20 ബുധനാഴ്ച്ച

ഓസ്റ്റിൻ- ടെക്‌സാസ്: ഓസ്റ്റിനിൽ നിര്യാതയായാ കല്ലറ  സ്വദേശിനി മുടക്കോടിയിൽ മോളി ജോസിൻന്റെ (66) മൃതസംസ്കാര ശുശ്രൂഷകളും പൊതുദർശനവും ഡിസംബർ 20 ബുധനാഴ്ച്ച ഒസ്സ്റ്റിനിലെ സെന്റ്‌ അൽഫൊൻസാ സീറോ മലബാർ ദൈവാലയത്തിൽ  ( St. Alphonsa Syro Malabar Catholic Church, Austin, Texas, 8701 Burleson Manor Rd, Manor, TX 78653, (512) 272-4005 ) വച്ച്‌ രാവിലെ 9 മണിമുതൽ നടത്തപ്പെടും. മൃതസംസ്കാര  ശുശ്രൂഷകൾ കെവി ടിവിയിലും  ക്നാനായ വോയിസിലും  തൽസമയം സംപ്രേക്ഷണം  …

Read More »

ജോർജ് എം വര്ഗീസ് (80) ഫിലദെൽഫിയയിൽ നിര്യാതനായി

ഫിലദെൽഫിയ: ആലപ്പുഴ പള്ളിപ്പാട് മധുരംകോട് വീട്ടിൽ ജോർജ് എം വര്ഗീസ് (80) ഞായറാഴ്ച വൈകിട്ട് നിര്യാതനായി. 20 തീയതി ബുധനാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ 7101 പെൻവെ സ്ട്രീറ്റ്, ഫിലദെൽഫിയയിൽ ഉള്ള പി. സി. പി ചർച്ചിൽ പൊതുദർശനവും, വ്യാഴം രാവിലെ 9.30 മുതൽ 11.30 വരെ പി. സി. പി ചർച്ചിൽ വച്ചുള്ള സർവീസിന് ശേഷം, റോസ് ടെയിൽ മെമ്മോറിയൽ പാർക്ക്, 3850 റിച്ചിലു റോഡ്, …

Read More »

വി.സി. മാത്തന്‍ (84) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

ഫ്‌ളോറം പാര്‍ക്ക്, ന്യു ജെഴ്‌സി: കോട്ടയം മാങ്ങാനം വടക്കേ നടയില്‍ പരേതരായ വി.പി. ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകന്‍ വി.സി. മാത്തന്‍ (അച്ചന്‍ കുഞ്ഞ്-84) ഫൊറം പാര്‍ക്കിലുള്ള മകന്‍ അലക്‌സ് മാത്യുവിന്റെ ഭവനത്തില്‍ നിര്യാതനായി. പൊതുദര്‍ശനം (ഡിസം 17 ഞായര്‍) 4 മുതല്‍ 8 വരെ റാന്‍ഡോള്‍ഫിലുള്ള ദി മാര്‍ത്തൊമ്മാ ചര്‍ച്ച് ഓഫ് ന്യു ജെഴ്‌സിയില്‍ (790 സ്‌ടേറ്റ് റൂട്ട് 10 വെസ്റ്റ്, റാന്‍ഡോള്‍ഫ്, ന്യു ജെഴ്‌സി-07869) സംസ്‌കാര ശൂശ്രൂഷകള്‍ …

Read More »

മോളി ജോസ് (66) കൊച്ചുതൊട്ടിയില്‍ ടെക്‌സസില്‍ നിര്യാതയായി

ഓസ്റ്റിന്‍, ടെക്സസ്: മോളി ജോസ് കൊച്ചുതൊട്ടിയില്‍- 66 (മുടക്കോടില്‍ – കോട്ടയം- കല്ലറ പഴയപള്ളി) ടെക്‌സസില്‍ നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്.  ഭര്‍ത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍). മക്കള്‍ ഷിജോ ( ഹൂസ്റ്റണ്‍), ഷിന്‍സ് (ഓസ്റ്റിന്‍). മരുമക്കള്‍ ലിയ (എടത്തിപ്പറമ്പില്‍), റീനാ (കോലഞ്ചേരി).  കൊച്ചുമക്കള്‍: സിയോണ്‍, ജസ്റ്റിന്‍, സച്ചിന്‍, ഓസ്റ്റിന്‍, സ്‌നേഹ, ഷോണ്‍, ക്രിസ്റ്റല്‍, റിയ.  സംസ്‌കാരം പിന്നീട്  ഓസ്റ്റിനില്‍ വച്ച് നടത്തപ്പെടും. 

Read More »

മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന;ബൈലോസിൽ മാറ്റം വരുത്തി മുന്നോട്ട് .

ന്യൂ യോർക്ക് :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ കാലോചിതമായ മാറ്റങ്ങൾക്കു തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും അതിനു ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിങ്ങിൽ അംഗീകാരം ലഭിക്കുകയും ചെയ്തു.2017 ഡിസംബർ ഒൻപതാം തീയതി ന്യൂ യോർക്കിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന വെച്ച് കൂടിയ ഈ വർഷത്തെ ജനറൽബോഡി മീറ്റിംഗിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത് .ബൈലോയുടെ ഡ്രാഫ്റ്റ് …

Read More »

ജോര്‍ജ് തോമസ് (രാജു -66) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പത്തനംതിട്ട പുല്ലാട് ഊര്യകുന്നത്ത് പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ ജോര്‍ജ് തോമസ് (രാജു -66) നിര്യാതനായി. ന്യൂയോര്‍ക്ക് മെട്രോ ട്രാന്‍സിസ്റ്റ് മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ സൂസന്‍ തോമസ് (വത്സ) തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മകന്‍: ഡോ. ജിനു തോമസ്. വ്യൂവിംഗ്: ഡിസംബര്‍ 17-നു ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ വച്ചു നടത്തുന്നതാണ്. (Park Funeral chapels, 2175 Jericho Turnpike, …

Read More »

സോണ വര്‍ഗീസ് പൊതുദര്‍ശനം ഡാളസില്‍ ഡിസംബര്‍ 15-ന് വെള്ളി

ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയില്‍ കെ.വി. വര്‍ഗീസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന്‍ ജെറി വര്‍ഗീസിന്റെ ഭാര്യ സോണ വര്‍ഗീസ് (36) ഡാളസില്‍ നിര്യാതയായി. വാകത്താനം നാങ്കുളത്ത് പട്ടശേരില്‍ ഡോ. എന്‍.കെ. സ്കറിയയുടേയും, സാറാമ്മ സ്കറിയയുടേയും മകളാണ് പരേത. പ്ലാനോ മെഡിക്കല്‍ സെന്ററില്‍ നഴ്‌സായിരുന്നു. മക്കള്‍: ജിയാ, റിയാ, മിലന്‍. സഹോദരങ്ങള്‍: സോബിന്‍ സ്കറിയ (കാനഡ), മാത്യു വര്‍ഗീസ് (ഓസ്‌ട്രേലിയ), സാം മുണ്ടയ്ക്കല്‍ (ഒമാന്‍), സൂസന്‍ വര്‍ഗീസ്, മഞ്ജു മാത്യു, സൗമ്യ …

Read More »