ന്യൂയോര്‍ക്ക് : ആലപ്പുഴ വെളിയനാട് പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവി അമ്മ(92) മാര്‍ച്ച് 3ന് തൃശ്ശൂരില്‍ നിര്യാതയായി.

സംസ്‌ക്കാര ചടങ്ങുകള്‍ വെളിയനാട് ദേവി സദനത്തില്‍ മാര്‍ച്ച് 8 ചൊവ്വ 11 മണിക്ക് നടക്കും.

മക്കള്‍: പരേതനായ ഗോപാലകൃഷ്ണ പിള്ള, ജയപ്രകാശ് നായര്‍(ന്യൂയോര്‍ക്ക്), രത്‌നമ്മ ബാബുരാജന്‍(ന്യൂയോര്‍ക്ക്), പൊന്നമ്മ മോഹന്‍(ഇന്ത്യ), രാധാമണി മുകുന്ദന്‍ നായര്‍(ന്യൂയോര്‍ക്ക്), ശ്രീദേവി ശിവദാസ് മേനോന്‍(ന്യൂയോര്‍ക്ക്).

മരുമക്കള്‍: ഇ.കെ.ബാബുരാജന്‍(ന്യൂയോര്‍ക്ക്), എ.എന്‍.മോഹന്‍(ഇന്ത്യ), മുകുന്ദന്‍ നായര്‍(ന്യൂയോര്‍ക്ക്), ശിവദാസ് മേനോന്‍(ന്യൂയോര്‍ക്ക്), സുശീല പിള്ള(ന്യൂയോര്‍ക്ക്), ജയശ്രീ നായര്‍(ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജയപ്രകാശ് നായര്‍(ന്യൂയോര്‍ക്ക്) – 845 507 2621

LEAVE A REPLY

Please enter your comment!
Please enter your name here