ബാങ്കില്‍ നിന്നും പണം മാറ്റിക്കിട്ടാന്‍ വൈകിയതില്‍ മനംനൊന്ത് വെളിയംകോട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വെളിയംകോട് കിണറിന് സമീപം താമസിക്കുന്ന സത്യന്‍ (50) ആണ് വീടിനുള്ളില്‍ സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ മനം നൊന്ത് തൂങ്ങിമരിച്ചത്. ഭാര്യ ബാങ്കിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ. നോട്ട് അസാധുവാക്കിയതോടെ ഡ്രൈവറായ സത്യന്‍ കനത്ത മാനസിക വിഷമത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here