ക്രാൻ ബൺ: -മെൽബൺ സൗത്തി ലെ ക്ലയ്ഡിൽ താമസക്കാരനായ ജോർജ് തോമസ് ( 57 ) ഹൃദയാഘാതത്തെ തുടർന്ന്ചൊവ്വാഴ്ച രാവിലെ മരണമടഞ്ഞു. കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളിൽ കുടുംബാംഗമാണ്.

ഭാര്യ ‘ ലീലാമ്മ,അങ്കമാലി മഞ്ഞപ്ര പുന്നയ്ക്കൽ കിലുക്കൻ കുടുംബാംഗമാണ്.ലീലാമ്മ കാ മ്പർവെൽ എപ്വ ർ ത്ത് ഹോസ്പിറ്റലിലെ നേഴ്സാണ്.

മക്കൾ ആ ൻ, അജ്ഞലി, ഡാനിയേൽ എന്നിവരാണ്.

മൃതദേഹം കോറോണ ർ വഴി പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതൻ.2008 – ലാണ് ജോർജും കുടുംബവും ന്യൂസിലാൻഡിൽ നിന്നും മെൽബണിൽ എത്തിയത്. ക്ലൈയ്ഡിൽ ഉള്ള സെലൻഡ്രാ റൈസിൽ അടുത്ത കാലത്താണ് താമസം ആരംഭിച്ചത്.പരേതന്റെ ആത്മശാന്തിക്കായി ബുധനാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ വസതിയിൽ ( 5,കിൽ മ ർ നോക്ക് അവന്യൂ ) പ്രാർത്ഥാന ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here