ഹൂസ്റ്റൺ: അമ്പലക്കര മലവിള പ്ലാവിള പടിഞ്ഞാറ്റതിൽ എം. ഡി. ജോസ് (59) ഹൂസ്റ്റണിൽ നിര്യാതനായി.

സംസ്കാരം പിന്നീട്

ഭാര്യ: റേച്ചൽ ജോസ്.

മക്കൾ: ജെറിൻ, ജെഫിൻ. മരുമകൻ: ഷെറിൻ

LEAVE A REPLY

Please enter your comment!
Please enter your name here