Home / പുതിയ വാർത്തകൾ / ക്രിസ്തീയ സംഗീത സായാഹ്‌നം സെപ്‌റ്റംബർ 17 ടൊറോന്റോയിൽ.

ക്രിസ്തീയ സംഗീത സായാഹ്‌നം സെപ്‌റ്റംബർ 17 ടൊറോന്റോയിൽ.

Canada Spiritual Youth ഗ്രൂപ്പും Inspiration Band ന്റെയും ആഭിമുഖ്യത്തിൽ ക്രിസ്തീയ സംഗീത സായാഹ്‌നം ടൊറോന്റോയിൽ. സെപ്‌റ്റംബർ 17 നു 5 .30 pm ന് കേരള ക്രിസ്ത്യൻ അസംബ്ലി ടോറോന്റോ ( 121 Norfinch Dr, toronto,On, M3N, 1W8) യിൽ നടക്കുന്ന സംഗീത സായാഹ്നത്തിൽ ഡോ .ബ്ലെസ്സൺ മേമന യും ഇൻസ്പിരേഷൻ ബാൻഡും നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിമൽ റോയ് കാവാലം 647 786 9660 സാം പടിഞ്ഞാറേക്കര 905 516 2345 ഷാരോൺ മാത്യു 647 764 9518

സാം പടിഞ്ഞാറേക്കര

Canada Spiritual Youth ഗ്രൂപ്പും Inspiration Band ന്റെയും ആഭിമുഖ്യത്തിൽ ക്രിസ്തീയ സംഗീത സായാഹ്‌നം ടൊറോന്റോയിൽ.

User Rating: Be the first one !

Canada Spiritual Youth ഗ്രൂപ്പും Inspiration Band ന്റെയും ആഭിമുഖ്യത്തിൽ ക്രിസ്തീയ സംഗീത സായാഹ്‌നം ടൊറോന്റോയിൽ. സെപ്‌റ്റംബർ 17 നു 5 .30 pm ന് കേരള ക്രിസ്ത്യൻ അസംബ്ലി ടോറോന്റോ ( 121 Norfinch Dr, toronto,On, M3N, 1W8) യിൽ നടക്കുന്ന സംഗീത സായാഹ്നത്തിൽ ഡോ .ബ്ലെസ്സൺ മേമന യും ഇൻസ്പിരേഷൻ ബാൻഡും നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബിമൽ റോയ് കാവാലം 647 786 9660
സാം പടിഞ്ഞാറേക്കര 905 516 2345
ഷാരോൺ മാത്യു 647 764 9518

Check Also

ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് ഉത്തര കൊറിയ

ഉത്തരകൊറിയ : ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് ഉത്തര കൊറിയ.യുഎസ് പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ വിമർശനമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത് .അതേസമയം …

Leave a Reply

Your email address will not be published. Required fields are marked *