![sgr](https://i0.wp.com/keralatimes.com/wp-content/uploads/2021/03/sgr.png?resize=696%2C365&ssl=1)
കണ്ണൂർ : ഏത് ബോംബാണ് പൊട്ടുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിനോദിയുടെ അറസ്റ്റാണോ, അതോ മകളുടെ ഓഫീസിൽ നടക്കുന്ന റെയിഡാണോ, സ്പീക്കറുടെ അറസ്റ്റാണോ ഏത് ബോംബാണെന്ന് പറയണം.
വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി. തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഏറ്റെടുത്തിരിക്കുന്ന ഏജൻസികളുടെ സംഭാവനയാണ് ക്യാപ്റ്റൻ എന്ന വിശേഷണം മെന്നും മുല്ലപ്പള്ളി ആരോപിച്ചു.