ഫിലഡല്‍ഫിയ: കൊട്ടാരക്കര തൃക്കണ്ണമംഗല്‍ തുണ്ടില്‍ വീട്ടില്‍ ബേബിക്കുട്ടി യോഹന്നാന് ബുധനാഴ്ച്ച അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ ബേബി കൊട്ടാരക്കര കലയാപുരം കുന്നത്തുവീട് കുടുംബാംഗമാണ്.
മക്കള്‍: ജോണ്സണ്, സാംസണ് (ഇരുവരും Philadelphia), സൂസന് (Charlotte, North Carolina). മരുമക്കള്‍: സുജ, റെനി (ഇരുവരും Philadelphia), ലാജി കുര്യാക്കോസ് (Charlotte, North Carolina, USA). കൊച്ചുമക്കള്‍: ആരോണ്‍, അച്ച്സ, ഷാരോണ്‍, റിയ (Rhea), അഭിഷേക്, ആനന്ദ്, ഗ്രേസ്.
സംസ്കാര ചടങ്ങുകള്‍: ഒക്ടോബർ 30 ശനിയാഴ്ച) രാവിലെ 9.30 ന് ഫിലഡല്‍ഫിയ ഗോസ്പെല്‍ ഹാള്‍ ന്റെ ചുമതലയില്‍ Lamb Funeral Home (101 Byberry Rd, Huntingdon Valley, PA 19006) ല്‍ ശുശ്രുഷ ആരംഭിക്കുന്നതും 12.30 ന് Forest Hills സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.