![Untitled-design_20240125_215118_0000.png](https://i0.wp.com/keralatimes.com/wp-content/uploads/2024/01/Untitled-design_20240125_215118_0000.png?resize=696%2C382&ssl=1)
ചിക്കാഗോ: കോട്ടയം ഒളശ്ശ വെള്ളിയാന്‍ സണ്ണി (സിറിയക്) അന്തരിച്ചു.ഭാര്യ പരേതയായ മേരിക്കുട്ടി കൈ്പ്പുഴ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: പ്രസന്ന സൈമണ്‍ ചക്കാലപ്പടവില്‍ (ചിക്കാഗോ), പ്രസാദ് വെള്ളിയാന്‍- ജെസി (ചിക്കാഗോ), പ്രമോദ് വെള്ളിയാന്‍ – ജിപ്സി (ചിക്കാഗോ), പ്രബിറ്റ് മോന് – ജിനോ (ഹൂസ്റ്റണ്‍)