ന്യു യോര്‍ക്ക്: ജോസഫ് പല്ലാട്ടുശേരില്‍ വര്‍ഗീസ് (കുഞ്ഞുമോന്‍-74) കേരളത്തില്‍ വച്ചു നിര്യാതനായി.
പരേതരായ പി.ജെ. വര്‍ഗീസ്-അന്നമ്മ ദമ്പതികളുടെ പുത്രനാണു. മാവേലിക്കര വലിയകുളങ്ങര ഗിരിശേരില്‍ വീട്ടില്‍ ആണു ബാല്യം ചെലവിട്ടത്. ഭോപാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കത്സില്‍ (ഭെല്‍) അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് അക്കൗണ്ട്‌സ് ആയി റിട്ടയര്‍ ചെയ്ത ശേഷം 1989-ല്‍ യു.എസിലേക്കു കുടിയേറി.
കോട്ടയം താന്നിക്കല്‍ ഐപ്പ് ചെറിയാന്റെ പുത്രി രമണി ആണു ഭാര്യ. പുത്രന്‍ ബിനു വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്നു. പുത്രി ബിന്ദു (ഷാരന്‍) ഡാലസിലും.മെറിന്‍, മനോജ് എന്നിവരാണു മരുമക്കള്‍.
മെലനി, തിമത്തി, ആരന്‍, ജൊഷ്വാ എന്നിവര്‍ കൊച്ചു മക്കള്‍.
പി.വി. ജോര്‍ജ്, സാറാമ്മ വര്‍ഗീസ്, സുസമ്മ ജോര്‍ജ്, വത്സ ഏബ്രഹാം, പരേതയായ കുഞ്ഞമ്മ ജോര്‍ജ് എന്നിവരാണു സഹോദരര്‍.
പൊതുദര്‍ശനം: ഓഗസ്റ്റ് 23 2 മുതല്‍ 4 വരെയും 5 മുതല്‍ 8 വരെയും: വല്‍ഹാല യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്, 200 കൊളംബസ് അവന്യു, വല്‍ഹാല, ന്യു യോര്‍ക്ക്-10595
സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 24 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 2 റിവര്‍വ്യു പ്ലേസ്, യോങ്കേഴ്‌സ്-10701.
സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരി, ജാക്‌സന്‍ അവന്യു ആന്‍ഡ് സോ മില്‍ റിവര്‍ പാര്‍ക്ക് വേ, ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സാന്‍, ന്യു യോര്‍ക്
വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914-419-7020; കുര്യാക്കോസ് തര്യന്‍ 845-507-2841; ജൊണ്‍ ഐസക്ക് 914-720-5030; ഷോബി ഐസക്ക് 914-318-2710