23 C
Kerala
November 23, 2020

Category : വിനോദം

സിനിമ

ജാക്ക് ആന്‍ഡ് ജിലിൽ മഞ്ജു ഒളിപ്പിച്ച സര്‍പ്രൈസ് വെളിപ്പെടുത്തി പൃഥ്വിരാജ്; കേള്‍ക്കാന്‍ കാത്തിരിക്കാം

Kerala Times
മഞ്ജു വാര്യരുടെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ… എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. ഒരിക്കല്‍ക്കൂടി മഞ്ജു ഗായികയായ വിവരം പുറത്തുവിടുകയാണ്...
സിനിമ

‘എല്ലാത്തിനും സമയമുണ്ട് ദാസാ’എന്ന് അമ്മ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലായി: ഉത്തര ശരത്ത്

Kerala Times
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്‌ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘കെഞ്ചിര’...
സിനിമ

പ്രഭാസിന്റെ ആദിപുരുഷ് 2022 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

Kerala Times
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ ആദിപുരുഷി’ന്റെ റിലീസ് തീയറി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും....
കേരളം സിനിമ

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി

Kerala Times
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി. ഉത്തരവിന് ഒരാഴ്‌ച സ്റ്റേ വേണമെന്ന ആവശ്യവും കോടതി തളളി. തിങ്കളാഴ്ച മുതൽ വിചാരണ...
സിനിമ

മുകേഷിനോട് യോജിപ്പ്, ഇപ്പോൾ നടപടി വേണ്ടെന്ന നിലപാടെടുത്ത് മോഹൻലാൽ; യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി സിദ്ദിഖ്

Kerala Times
കൊച്ചി: ബംഗളുരു ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. ഇക്കാര്യത്തിൽ അദ്ദേഹത്തോട് വിശദീകരണം തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടനവാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബിനീഷിനെതിരെ നടപടി...
സിനിമ

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’യിൽ ആവശ്യം, എതിർത്ത് മുകേഷും ഗണേശും

Kerala Times
കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യം. കൊച്ചിയിൽ ചേർന്ന അമ്മ’ എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. എന്നാൽ ഇതിനെ ഇടതുപക്ഷ എം എൽഎമാർ കൂടിയായ മുകേഷും ഗണേഷ്‌കുമാറും എതിർത്തു....
സിനിമ

പാര്‍വതിയുടെ രാജി സ്വീകരിച്ചു; ബിനീഷ് കോടിയേരിയോട് ‘അമ്മ’ വിശദീകരണം തേടും

Kerala Times
കൊച്ചി: നടന്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബിനീഷിനോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനമായത്.നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചതായും...
സിനിമ

‘ആദിപുരുഷ’നായി പ്രഭാസ്, വില്ലനായി സെയ്ഫ്​ അലി ഖാൻ: തിയറ്ററുകളിലെത്തുക ഈ ദിവസം

Kerala Times
ന്യൂഡൽഹി: ബാഹുബലി താരം പ്രഭാസും ബോളിവുഡ്​ സൂപ്പർ താരം സെയ്​ഫ്​ അലിഖാനും ഒന്നിക്കുന്ന ‘ആദിപുരുഷി​’​െൻറ ടൈറ്റിൽ പോസ്​റ്റർ പുറത്ത്​. ഓം റൗട്ടാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. തിയറ്ററുകളിൽ റിലീസ്​ ചെയ്യാനുദ്ദേശിക്കുന്ന ചിത്രം 2022 ആഗസ്​റ്റ്​...
സിനിമ

നയൻതാരക്ക് പിറന്നാൾ സമ്മാനമായി നെട്രികണ്‍ ടീസര്‍

Kerala Times
ചെന്നൈ: ദക്ഷിണേന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരക്ക് 36ാം പിറന്നാൾ. പിറന്നാള്‍ ദിനത്തില്‍ നയന്‍സ് അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍...
സിനിമ

കിംഗ് ഖാന്‍ ഷാരൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കണോ? അതിനുള്ള അവസരം ഇതാ

Kerala Times
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിച്ചാലോ? അദ്ദേഹത്തെ നേരിട്ട് കാണുക എന്നത് തന്നെ സ്വപ്നം, പിന്നെയാണോ വീട്ടില്‍ താമസിക്കുന്നത് എന്നാണോ ചിന്തിക്കുന്നത്. സംഗതി തമാശയല്ല, ഷാരൂഖ് ഖാന്റെ ഡല്‍ഹിയിലെ വീട്ടില്‍...