കൊച്ചി: ലാഭമെടുപ്പിനെ തുടർന്ന് തുടർച്ചയായ രണ്ടാംനാളിലും ഓഹരി വിപണിയിൽ നഷ്‌ടം. സെൻസെക്‌സ് 450 പോയിന്റിടിഞ്ഞ് 48,564ലും നിഫ്‌റ്റി 152 പോയിന്റ് ഇടിഞ്ഞ് 14,281ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ‘ഷാഡോ” ബാങ്കുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന റിസർവ് ബാങ്കിന്റെ മുന്നറിയിപ്പും ഓഹരി വിപണിയെ വലച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here