ചമ്പക്കുളം:ചേന്നാട്ട് പരേതനായ സി.ടി.ജോസഫിന്റെ ഭാര്യ മറിയമ്മ (94) നിര്യാതയായി. സംസ്കാരം ചൊവ്വ 2.30നു കല്ലൂര്‍കാട് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.

മക്കള്‍: സി.ജെ. തോമസ്(റിട്ട. മാനേജര്‍, എസ്ബിടി), ഏലിയാമ്മ, ജോണ്‍ ജോസഫ് (റിട്ട.എസ്‌ഐ), സി.ജെ.ജോസഫ്(റിട്ട.ഹെഡ്മാസ്റ്റര്‍, സെന്റ് മൈക്കിള്‍ എച്ച്എസ്, തത്തംപള്ളി), ജേക്കബ് ജോസഫ്(റിട്ട.മാനേജര്‍, ധനലക്ഷ്മി ബാങ്ക്), ടോം ജോസഫ്, സി.ജെ.സക്കറിയ(ഇരുവരും യുഎസ്), ജെ.ടെന്‍സിമോള്‍(എസ്എബി എച്ച്എസ്എസ്, ചങ്ങനാശേരി).

മരുമക്കള്‍: ത്രേസ്യാമ്മ(റിട്ട.അധ്യാപിക), കുഞ്ഞ് വാണിയപുരയ്ക്കല്‍(എടത്വ), ഏലിയാമ്മ, അന്നമ്മ(റിട്ട.അധ്യാപിക), തെയ്യാമ്മ, ത്രേസ്യാമ്മ(അസി.മാനേജര്‍, എസ്‌ഐബി, നെടുങ്കുന്നം), ലിന്‍സി, ജയിംസുകുട്ടി ആലഞ്ചേരി തുരുത്തി(പിഡബ്‌ള്യുഡി കോണ്‍ട്രാക്ടര്‍).

LEAVE A REPLY

Please enter your comment!
Please enter your name here