സാക്ര­മെന്റോ: പരേ­ത­നായ നെടു­ങ്കുന്നം നെച്ചി­ക്കാട് തോമസ് മാത്യു­വിന്റെ സഹ­ധര്‍മ്മിണി റോസമ്മ മാത്യു ഹൃദ­യ­സ്തം­ഭനം മൂലം നിര്യാ­ത­യാ­യി. മക്കള്‍: അച്ചന്‍കു­ഞ്ഞ്, വത്സ­മ്മ, ജയിം­സ്കു­ട്ടി, പ്രിന്‍സ്, വില്‍സണ്‍ (എ­ല്ലാ­വരും യു.­എ­സ്.­എ). മരു­മ­ക്കള്‍: മേരി­ക്കു­ട്ടി, ബേബി­ച്ചന്‍, ആന്‍സി, സോഫി.

വേയ്ക്ക് സര്‍വീസും ശുശ്രൂ­ഷയും: ഫെബ്രു­വരി 14­-ന് ഞായ­റാഴ്ച വൈകു­ന്നേരം 4.30­-ന് സാന്‍ഫ്രാന്‍സിസ്‌കോ മില്‍പി­റ്റാ­സി­ലുള്ള സെന്റ് തോമസ് സീറോ മല­ബാര്‍ കാത്ത­ലിക് ദേവാ­ല­യ­ത്തില്‍. സംസ്കാ­ര­ശു­ശ്രൂഷ നെടു­ങ്കുന്നം സെന്റ് ജോണ്‍സ് ഫൊറോനാ ചര്‍ച്ചില്‍ പിന്നീ­ട്.

LEAVE A REPLY

Please enter your comment!
Please enter your name here