ഫ്‌ളോറിഡാ: അറ്റ്‌ലാന്റാ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ്ജ് വി. തോമസിന്റ് പിതാവ് ഫിലിപ്പോസ് വി. തോമസ് (88) ചൊവ്വാഴ്ച മാര്‍ച്ച് 22-ന് സൗത്ത് ഫ്‌ളോറിഡായില്‍ നിര്യാതനായി.

തിരുവല്ലാ വെള്ളിയമ്മാക്കല്‍ വീട്ടില്‍ ഫിലിപ്പോസ് അച്ചാമ്മ ദമ്പതികളിടെ മകനായ ഫ്‌ലിപ്പോസ് വി തോമസ് 1997 മുതല്‍ ഫ്‌ളോറിഡായില്‍ മകന്‍ ഫിലിപ്പിനോടൊപ്പം ആയിരുന്നു താമസം.
ഭാര്യ: ശോശാമ്മ. മക്കള്‍:ഫില്പ്പ്, ജോര്‍ജ്ജ്, ജോളി, ജെസി, ബെി.

കൂടിതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ് വി. തോമസ്: 678-472-9003

LEAVE A REPLY

Please enter your comment!
Please enter your name here