ഷിക്കാഗോ: ജോസ്മി വാളത്താറ്റില്‍ (29) ഷിക്കാഗോയില്‍ നിര്യാതയായി. അജയ് വാളത്താറ്റിലിന്റെ (കുമരകം) ഭാര്യയാണ്. മക്കള്‍ ഡാനി (4 വയസ്സ്), നൈല (2 വയസ്സ്).
ചിക്കാഗോയില്‍ താമസിക്കുന്ന കുമരകം സ്വദേശി കൊടുവത്ര ജെയിംസിന്റെയും ലില്ലിയുടെയും മകളാണ്. പരേതനായ ജോജോ കൊടുവത്ര ഏക സഹോദരന്‍.
(കടപ്പാട്: ക്‌നാനായ വോയിസ്) 

LEAVE A REPLY

Please enter your comment!
Please enter your name here