ചങ്ങനാശേരി:നാലുകോടി വേഷ്ണാല്‍ കാലായില്‍ വി.ജെ. കുര്യന്റെ (പി ആന്‍!ഡ് ടി റിട്ട. ഉദ്യോഗസ്ഥന്‍) ഭാര്യ ഏലിക്കുട്ടി (പെണ്ണമ്മ 77) നിര്യാതയായി. സംസ്കാരം പിന്നീട്.

ചെറുവള്ളി മഞ്ഞാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് കുര്യന്‍ (എന്‍ടിപിസി ജനറല്‍ മാനേജര്‍, ഡല്‍ഹി), ഡോ. ലിസി ജോണ്‍ കുര്യന്‍ (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, യുഎസ്), ഡോ. ജോളി കുര്യന്‍ (ഡന്റല്‍ സര്‍ജന്‍, കോട്ടയം), റെജി കുര്യന്‍ (സിഇഒ, ആംഹോക് എല്‍എല്‍സി, യുഎസ്). മരുമക്കള്‍: ഗീത, ഡോ. യൂജിന്‍ (യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്), ഡോ. എം.സി. ടോമിച്ചന്‍ (അസോഷ്യേറ്റ് പ്രഫസര്‍, ഓര്‍ത്തോപീഡിക്‌സ്, മെഡിക്കല്‍ കോളജ്, കോട്ടയം), ഷീന (പ്രോഗ്രാം മാനേജര്‍, സോയിറ്റന, യുഎസ്).

LEAVE A REPLY

Please enter your comment!
Please enter your name here