താമ്പ: ഫൊക്കാനയുടെ കഴിഞ്ഞ ഭരണ സമിതിയിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയിരുന്ന ജെയ്‌ബു മാത്യു കുളങ്ങരയുടെ സഹോദരൻ ബോബി കുളങ്ങര (71) അന്തരിച്ചു. 

ഭാര്യ: ബ്രജീത്ത് ഇടക്കോലി ഉതിരക്കല്ലുങ്കൽ കുടുംബാഗമാണ്. മക്കൾ: റോബിൻ, റിക്കി, റോഷ്മി. മരുമക്കൾ: നീത മാക്കീൽ, നിർമ്മൽ വിളങ്ങാട്ടുശ്ശേരി. 

സഹോദരങ്ങൾ: കുഞ്ഞച്ചൻ കുളങ്ങര, കുഞ്ഞുമോൻ കുളങ്ങര, പരേതനായ രാജു കുളങ്ങര, ഡെയ്‌സി കണിയാംപറമ്പിൽ, ജെയ്‌ബു കുളങ്ങര, പീറ്റർ കുളങ്ങര, പോൾസൺ കുളങ്ങര.

സംസ്കാരം പിന്നീട്. 

LEAVE A REPLY

Please enter your comment!
Please enter your name here