തമ്പലക്കാട് പ്ലാംകൂട്ടത്തിൽ പരേതനായ ശ്രീ പി. റ്റി ജോണിന്റെ സഹധർമിണി അന്നമ്മ ജോൺ (88) 23/10/2022 ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം പെർലൻഡ് ഫോറെസ്റ് പാർക്ക് സൗത്ത് ഫ്യൂണറൽ ഹോമിൽ വെച്ച് 29/10/2022 ൽ സൗത്ത്‌വെസ്റ് ചർച്ച്‌ ഓഫ്‌ ഗോഡ് ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. 
 
മക്കൾ: സെൽവിൻ ജോൺ, പരേതനായ വിൽ‌സൺ ജോൺ, പരേതനായ സാംകുട്ടി ജോൺ, സൂസൻ സാമുവേൽ, സുഗു ജോൺ തോമസ്. 
 
മരുമക്കൾ: അന്നമ്മ സെൽവിൻ, എലിസബത്ത്, സാമുവേൽ തോമസ്‌, ഷീനമോൾ സുഗു. 
 
കൊച്ചുമക്കൾ: സാം സെൽവിൻ ജോൺ, സാജൻ സെൽവിൻ ജോൺ, ആൻഡ്രൂ വിൽ‌സൺ, അലക്സ് വിൽ‌സൺ, ആഷെർ വിൽ‌സൺ, ഷേബാ സാമുവേൽ, ഷീന സാമുവേൽ, അലൻ സുഗു ജോൺ, അൽമ ആൻ സുഗു. 
കൊച്ചു കൊച്ചു മക്കൾ: ലിയാം സാം ജോൺ, അബിഗെയ്ൽ ആൻ സാം .
 
അജു വാരിക്കാട്
 
 

LEAVE A REPLY

Please enter your comment!
Please enter your name here