ന്യൂജഴ്‌സി: കോട്ടയം വാകത്താനം സ്വദേശി ജോര്‍ജ് ആന്‍ഡ്രൂസിന്റെ ഭാര്യയും പത്തനംതിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആന്‍ഡ്രൂസ് (കുഞ്ഞമ്മ- 68) ന്യൂജഴ്‌സിയിലെ ടീനെക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം സെപ്റ്റംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 7 വരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here