റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ  ജോർജ് ചാണ്ടി  (ജോർജ്കുട്ടി ) 84 വയസ് ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ: അന്നമ്മ ജോർജ് (Lizy).

മക്കൾ: ജിബു , ജിജി , ജിൻസി , ജിഷി (എല്ലാവരും ഹൂസ്റ്റണിൽ)
മരുമക്കൾ: ഷീബ , മോൻസി കുര്യാക്കോസ് , ജോമോൻ , പ്രിൻസ്

സംസ്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here