ന്യു യോർക്ക്: ഹന്ന ജോർജ്ജ്, 16, ന്യു യോർക്കിൽ അന്തരിച്ചു 

Visitation at Main Service:  ജൂൺ 9 ഞായറാഴ്ച, 5:00 pm – 9:00 pm: കോർണർസ്റ്റോൺ ചർച്ച്, 343 ജറുസലേം അവന്യൂ
ഹിക്സ്വിൽ , ന്യൂയോർക്ക്

സംസ്കാര ശുശ്രുഷ: ജൂൺ 10,  തിങ്കൾ രാവിലെ 8:30: കോർണർസ്റ്റോൺ ചർച്ച്

തുടർന്ന് സംസ്കാരം നാസാ  നോൾസ് സെമിത്തേരി, 500 പോർട്ട് വാഷിംഗ്ടൺ Blvd. പോർട്ട് വാഷിംഗ്ടൺ, ന്യൂയോർക്ക്