ബംഗളൂരൂ: ജൂലൈ 14-നു കാനഡയിലെ ടൊറന്റോയില്‍ അന്തരിച്ച ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സ്ഥാപക പ്രസിഡന്റ് ഡോ. തോമസ് ഏബ്രഹാമിന്റെ (സണ്ണി- 81) സംസ്കാരം ഓഗസ്റ്റ് എട്ടിന് രാവിലെ 10 മണിക്ക് ബംഗളൂരുവിലെ ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഒരുമണിക്ക് ഹൊസൂര്‍ റോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.

കോട്ടയം കാനം കോയിപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മോളി. മക്കള്‍: സനിജ, സുനില്‍, സുനീ­ഷ്.

LEAVE A REPLY

Please enter your comment!
Please enter your name here