അടൂര്‍: വിമുക്തഭടന്‍ നെല്ലിമുകള്‍ അജി കോട്ടേജില്‍ എന്‍.വി. ഏബ്രഹാമിന്റെ ഭാര്യ പി.ടി. മറിയാമ്മ (അമ്മുക്കുട്ടി -73) നിര്യാതയായി. പരേത പെരിങ്ങനാട് പാപ്പാടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. സജി ഏബ്രഹാം, റെജി ഏബ്രഹാം, അജി ഏബ്രഹാം. മരുമക്കള്‍: ജയ, സീമ, ബിന്ദു (എല്ലാവരും വാഷിംഗ്ടണ്‍ ഡി.സി).

സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച അടുര്‍ പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി, അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാര്‍ അപ്രേം തിരുമേനി എന്നിവര്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here