getchPhoto.php

ന്യൂയോര്‍ക്ക് : റാന്നി വെട്ടിമല എബനെസ്സര്‍ ഹൗസില്‍ വി.ജെ.മാത്യുസിന്റെ(സണ്ണി – ബ്രിട്ടിഷ് ഏംബസ്സി ദോഹ – ഖത്തര്‍, ന്യുയോര്‍ക്ക് – അമേരിക്ക, മുന്‍ ഉദ്യോഗസ്ഥന്‍) ഭാര്യ ചിന്നമ്മ മാത്യുസ് (77) ജുലൈ 9ന് അന്തരിച്ചു. സംസ്‌കാരം ജൂല്‍ൈ 17ന്

മക്കള്‍ : ജീന്‍, ജൂഡി. മരുമക്കള്‍ : തോമസ് ബെന്‍സന്‍, ജെക്കബ് മാത്യുസ് (എല്ലാവരും അമേരിക്കയില്‍). പരേത കോടഞ്ചെരി അടക്കാപ്പാറ കുടുംബാഗമാണ്.

ജൂലൈ 16ന് 2 മണി മുതല്‍ 4 മണി വരെയും, 6 മണി മുതല്‍ 9 മണി വരെയും ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കും. ജൂലൈ 17നു 9 മണിക്ക സംസ്‌ക്കാര ശുശ്രൂഷ ആരംഭിക്കും.

ഫ്യുണറല്‍ ഹോം അഡ്രസ്സ ് :

Psrk Funeral Home
2175 Jericho Turnpike,
Gaden City Park, NY 11040
Tel: (516)747-4300

LEAVE A REPLY

Please enter your comment!
Please enter your name here