getPSShoto.php

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന കവിയൂര്‍ കുന്നേല്‍ വീട്ടില്‍ ഫിലിപ്പ് ഇട്ടി ഹ്രുദയാഘാതത്തെത്തൂടര്‍ന്നു നിര്യാതനായി. സി.എസ്.ഐ ഫാമിലി റിട്രീറ്റില്‍ പങ്കടുക്കുന്നതിനിടയിലാണു ഹ്രുദയാഘാതമുണ്ടായത്.
ഭാര്യ ഡെയ്‌സി. പുത്രന്‍ ഫെബി.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.

LEAVE A REPLY

Please enter your comment!
Please enter your name here