getPgerthoto.php

 

മാവേലിക്കര ∙ തട്ടാരമ്പലം നെല്ലിത്തറയിൽ പരേതരായ എൻ. ജി. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകൻ ജോർജ് വർഗീസ് (ജോർജ് കുട്ടി–71) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി).

മക്കൾ: ജിജു, ലിജി. മരുമക്കൾ : പ്രിയ, സ്റ്റെർലിങ്ങ്. കൊച്ചുമക്കൾ : ജൊയാന, ജോഷ് ലിൻ, ജെയ്ഡൺ, അലാന, ജൂലിയാൻ. സഹോദരങ്ങൾ : സൂസമ്മ, മറിയാമ്മ, ബെൻ(അനിയൻ), ജേക്കബ്, തമ്പി, ആനി, അലക്സ്, ജോണി, സാജൻ.

LEAVE A REPLY

Please enter your comment!
Please enter your name here