ഫോട്ടോഷൂട്ടിനിടെ തനിക്കുണ്ടായൊരു അപകടത്തിന്റെ വിഡിയോ പങ്കുവച്ച് ഹണിറോസ്. ഫോട്ടോഷൂട്ടിനിടെ പുഴയോരത്ത് പാറയിൽ ചവിട്ടി നടക്കുന്നതിനിടെ സാരി ധരിച്ച താരം കാൽ വഴുതി പുഴയിലേക്ക് വീഴാൻ പോകുന്നതാണ് വിഡിയോയിലുള്ളത്.

ഇത് കണ്ട് ‘ഹണി..ഹണി’…എന്ന് ഏവരും വിളിക്കുന്നതും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണിയെ പിടിച്ച് കയറ്റാൻ നോക്കുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. തല പാറയിൽ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നുവെന്ന് അണിയറക്കാർ പറഞ്ഞു.

അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ. ശ്രേഷ്ഠയാണ് മേക്കപ്പ്.

https://youtu.be/dTE8OD2ZHuM

LEAVE A REPLY

Please enter your comment!
Please enter your name here