Vikram has been admitted to a hospital in Chennai. File photo

ചെന്നൈ: നടന്‍ വിക്രമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിക്രം അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് 56 കാരനായ നടന്‍. വിക്രമിന്റെ മണിരത്‌നം ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്തംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കേയാണ് അദ്ദേഹം ആശുപത്രിയിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here