മീ​ര ജാ​സ്മി​നെ​യും ന​രേ​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ക്വീൻ എലിസബത്ത് എന്നാണ് ചിത്രത്തിന്‍റെ പേര്. പ​ത്താം വ​ള​വ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ബ്ലൂ ​മൗ​ണ്ട് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട്, എം.​പ​ത്മ​കു​മാ​ർ, ശ്രീ​റാം മ​ണ​മ്പ്ര​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ങ്ക​ളാ​ഴ്ച്ച കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here