ന​ട​ൻ ശ്രീ​നി​വാ​സ​ൻ മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൊ​തു​വേ​ദി​യി​ൽ വ​ച്ച് മോ​ഹ​ൻ​ലാ​ൽ ചും​ബി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ഒ​രു ന​ട​ൻ ത​ന്നെ​യാ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യെ​ന്നാ​ണ് ശ്രീ​നീ​വാ​സ​ൻ പ​റ​ഞ്ഞ​ത്. ദ ​ന്യൂ ഇ​ൻ​ഡ്യ​ൻ എ​ക്സ്പ്ര​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഒ​രു ചാ​ന​ലി​ന്‍റെ അ​വാ​ർ​ഡ് നി​ശ​യു​ടെ വേ​ദി​യി​ൽ ശ്രീ​നി​വാ​സ​ന് മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ ചും​ബ​നം ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് വെ​റും അ​ഭി​ന​യം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ശ്രീ​നി​വാ​സ​ൻ പറയുന്നത്.

മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സ്വ​ഭാ​വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ൾ എ​ങ്ങ​നെ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക‌​യു​ടെ ചോ​ദ്യ‌​ത്തി​നാ​ണ് ശ്രീ​നി​വാ​സ​ൻ ഉ​ത്ത​രം ന​ൽ​കി​യ​ത്.

ഒ​രു​കാ​ര്യം ഞാ​ൻ പ​റ​യാം. ഒ​രു ചാ​ന​ലി​ന്‍റെ പ​രി​പാ​ടി​യി​ൽ ഞാ​ൻ പോ​യ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ എ​ന്നെ ക​ണ്ട​പ്പോ​ൾ കെ​ട്ടി​പ്പി​ടി​ച്ച് ക​വി​ളി​ൽ ചും​ബി​ച്ചു. അ​തി​നെ​ക്കു​റി​ച്ച് പ​ത്ര​ക്കാ​ർ ചോ​ദി​ച്ചു അ​ങ്ങ​നെ ഉ​മ്മ ത​ന്ന​പ്പോ​ൾ എ​ന്തു​തോ​ന്നി​യെ​ന്ന്… ഞാ​ൻ പ​റ​ഞ്ഞു, മോ​ഹ​ൻ​ലാ​ലി​നെ കം​പ്ലീ​റ്റ് ആ​ക്ട​ർ എ​ന്നു ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത് വെ​റു​ത​യ​ല്ലെ​ന്ന് മ​ന​സി​ലാ​യെ​ന്ന്…​ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here