കാട് പൂക്കുന്ന നേരം ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . ഈ വർഷം മലയാളത്തിൽ നിന്നും മൂന്ന് ചിത്രങ്ങളാണ് ഗോവൻ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തത് . കാട് പൂക്കുന്ന നേരം , ജയരാജിന്റെ വീരം , പദ്മകുമാറിൻറ്റെ രൂപാന്തരം . വലിയ സന്തോഷം കാട് പൂക്കുന്ന നേരം തിരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ ചലച്ചിത്ര മേളയാണ് ഗോവ . നിർമാതാവ് സോഫിയാ പോൾ , അഭിനേതാക്കൾ , ദേശീയ തലത്തിലെ ഏറ്റവും പ്രധാനമായ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഇത് നാലാമത്തെ തവണ ആണ് . മുൻപ് സൈറ , ആകാശത്തിന്റെ നിറം, വലിയ ചിറകുള്ള പക്ഷികൾ എന്നീ ചിത്രങ്ങൾ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു . വീണ്ടും ഇപ്പോൾ കാട് പൂക്കുന്ന നേരം .

LEAVE A REPLY

Please enter your comment!
Please enter your name here