സു​രേ​ഷ് ​ഗോ​പി​യു​ടെ​ 250​-ാം​ ​ചി​ത്രം​ ​മു​ള​കു​പാ​ടം​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ടോ​മി​ച്ച​ൻ​ ​മു​ള​കു​പാ​ടം​ ​നി​ർ​മ്മി​ക്കും.​ ​ജോ​ണി​ ​ആ​ന്റ​ണി​യു​ടെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​മാ​ത്യൂ​സ് ​തോ​മ​സ് ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ക​ടു​വാ​ക്കു​ന്നേ​ൽ​ ​കു​റു​വ​ച്ച​ൻ​ ​എ​ന്ന് ​പേ​രി​ടാ​ൻ​ ​ആ​ലോ​ച​ന​യു​ണ്ട്. നി​ഥി​ൻ​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​കാ​വ​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​സു​രേ​ഷ് ​ഗോ​പി​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക.ബാദുഷയാണ് പ്രൊഡക്ഷൻ കൺ​ട്രോൾ. മുളകുപാടം ഫി​ലി​ംസ് ആദ്യമായാണ് ഒരു സുരേഷ്ഗോപി ചി​ത്രംനി​ർമ്മി​ക്കുന്നത്. വമ്പൻ വി​ജയങ്ങളായ പുലി​മുരുകനും രാമലീലയും പോക്കി​രി​രാജയും നി​ർമ്മി​ച്ച മുളകുപാടം ഫി​ലി​ംസ് ഒടുവി​ൽ നി​ർമ്മി​ച്ചത് പ്രണവ് മോഹൻലാൽ നായകനായ അരുൺ​ ഗോപി​ ചി​ത്രം ഇരുപത്തി​യൊന്നാം നൂറ്റാണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here