ഷാ​രൂ​ഖ് ​ഖാ​നെ​ ​നാ​യ​ക​നാ​ക്കി​ ​ആ​റ്റ്‌​ലി​ ​ഒ​രു​ക്കു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രമായ സംഘി​യി​ൽ നാ​യി​ക​യാ​യി​ ​ദീ​പി​ക​ ​പ​ദു​കോ​ൺ​ ​എ​ത്തു​ന്നു.​അ​ടു​ത്ത​ ​വ​ർ​ഷം​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കും.​ ​ദീ​പി​ക​ ​പ​ദു​കോ​ൺ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു​വെ​ന്ന​ ​വാ​ർ​ത്ത​യ്ക്ക് ​വ​ലി​യ​ ​സ്വീ​കാ​ര്യ​ത​യാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​ഓം​ ​ശാ​ന്തി​ ​ഓം,​ ​ചെ​ന്നൈ​ ​എ​ക്‌​സ്പ്ര​സ്,​ ​ഹാ​പ്പി​ ​ന്യൂ​ ​ഇ​യ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഇ​ത് ​നാ​ലാം​ ​ത​വ​ണ​യാ​ണ് ​ദീ​പി​ക​യും​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​ഒ​രു​മി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here