Untitled-1,-1

കെ പി സി സി പ്രസിഡണ്ട്‌ ആയി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ശ്രീ ഉമ്മന്‍‌ചാണ്ടി ആണന്നു കൊണ്ഗ്രെസ്സ് നേതാവും മുന്‍ എം എല്‍ എ യുമായ ശ്രീ പി സി വിഷ്ണുനാഥ്‌ പറഞ്ഞു. മലയാള മയൂരം ടി വി യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here