![Untitled-1kp](https://i0.wp.com/keralatimes.com/wp-content/uploads/2017/03/Untitled-1kp.png?resize=696%2C522&ssl=1)
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലവിലുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് അല്മായ ട്രസ്റ്റി ശ്രീ ജോര്‍ജ് പോള്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ചാനലായ മലയാള മയൂരം ടി വി യുമായി നടത്തിയ അഭിമുഖം
ശ്രീ കുര്യന് പ്രക്കാനവുമായുള്ള ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഫേസ് ബുക്കിലും യു ടുബിലും കാണാവുന്നതാണ്.