ആയുർവേദം പറയുന്നതനുസരിച്ച് പ്രമേഹത്തിന് അനുയോജ്യമായ ഔഷധങ്ങൾ ചേർത്തു തയ്യാറാക്കിയ കഞ്ഞി ശീലിക്കാം. ചെറുപയർ, ഉലുവ ( കൂടുതൽ അളവ് ) തവിടുള്ള അരി, ഗോതമ്പ്, നവധാന്യം, ബാർലി ( കുറഞ്ഞ അളവിൽ ) എന്നിവ കറിവേപ്പില, മുരിങ്ങയില, അഗസ്ത്യച്ചീര എന്നിവയോടൊപ്പം ചേർത്ത് തയ്യാറാക്കുന്ന കഞ്ഞി ഇന്തുപ്പ് ചേർത്ത് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് മികച്ച രാത്രിഭക്ഷണമാണ്. പ്രമേഹരോഗികൾ രാത്രി 7.30 നു മുൻപ് ഭക്ഷണം കഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here