മ​നു​ഷ്യ​ജീ​വ​നെ​ ​കാ​ർ​ന്ന് ​തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​കൊ​വി​ഡി​നെ​ ​ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​നു​ള്ള​ ​ശ​ക്തി​യാ​ർ​ജി​പ്പി​ക്കാ​ൻ​ ​ഹോ​മി​യോ​പ്പ​തി​യു​ടെ​ ​ഇ​മ്മ്യൂ​ൺ​ബൂ​സ്റ്റ​റാ​യ​ ​’​ആ​ഴ്സ​നി​ക് ​ആ​ൽ​ബ് ​-30″​ ​എ​ന്ന​ ​ഔ​ഷ​ധ​ത്തി​ന് ​ക​ഴി​യും.​ ​കേ​ര​ള​ത്തി​ലും​ ​ഇ​ന്ത്യ​യി​ലെ​ ​മറ്റു പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഇൗ​ ​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച് ​ഫ​ലം​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ദു​ബാ​യി​ൽ​ ​കൊ​വി​ഡ് ​രോ​ഗി​ക​ളോ​ടൊ​പ്പം​ ​ഒ​രേ​മു​റി​യി​ൽ​ ​പ​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ഴി​യേ​ണ്ടി​വ​ന്ന​വ​രി​ൽ​ ​ഇൗ​ ​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് ​രോ​ഗം​ ​പി​ടി​പെ​ട്ടി​ല്ല​ ​എ​ന്ന​തി​ന് ​തെ​ളി​വു​ണ്ട്.എ​ന്നാ​ൽ​ ​ഈ​ ​ഒൗ​ഷ​ധ​ത്തെ​പ്പ​റ്റി​ ​പ​ല​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​ഉ​ന്ന​യി​ക്കു​ന്ന​വ​രു​ണ്ട്.​ ​ഇ​ക്കൂ​ട്ട​ർ​ ​ഒ​രു​കാ​ര്യം​ ​മ​ന​സി​ലാ​ക്കു​ക.​ ​

ഹോ​മി​യോ​ ​മ​രു​ന്നു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​പൊ​ട്ട​ന്റൈ​സേ​ഷ​ൻ​ ​(​ആ​വ​ർ​ത്ത​നം​)​ ​എ​ന്ന​ ​പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്.​ ​ ഈ​ ​രീ​തി​ ​വി​ഷാം​ശ​മു​ള്ള​ ​വ​സ്തു​ക്ക​ളി​ൽ​ ​അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന​ ​ഒൗ​ഷ​ധ​ഗു​ണ​ത്തെ​ ​ഉ​ത്തേ​ജി​പ്പി​ക്കാ​നും​ ​അ​തേ​സ​മ​യം​ ​അ​തി​ന്റെ​ ​വി​ഷാം​ശ​ത്തെ​ ​ഇ​ല്ലാ​താ​ക്കാ​നും​ ​സ​ഹാ​യി​ക്കും.ആ​ധു​നി​ക​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ​ ​കൊ​വി​ഡി​ന് ​ മ​രു​ന്നി​ല്ല​ല്ലോ.​ ​അ​പ്പോ​ൾ​ ​പി​ന്നെ​ ​പ്ര​തി​രോ​ധ​ശ​ക്തി​ ​കൂ​ട്ടാ​ൻ​ ​ഹോ​മി​യോ​ ​മ​രു​ന്ന് ​കൊ​ടു​ത്തു​കൂ​ടെ.​ ​കോ​ടി​ക​ൾ​ ​ചെ​ല​വ​ഴി​ച്ച് ​രോ​ഗി​ക​ളെ​ ​ചി​കി​ത്സി​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​എ​ത്ര​യോ​ ​ഭേ​ദ​മാ​ണ് ​ചെ​ല​വ് ​കു​റ​ഞ്ഞ​ ​ഹോ​മി​യോ​ ​മ​രു​ന്ന് ​കൊ​ടു​ത്ത് ​രോ​ഗം​ ​വ​രാ​തെ​ ​നോ​ക്കു​ന്ന​ത്.
ഹോ​മി​യോ​ ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​രോ​ഗ​നി​വാ​ര​ണ​ത്തി​നും​ ​ഒ​രു​പോ​ലെ​ ​ഫ​ല​പ്ര​ദ​മാ​ണ്.​ ​

കാ​ലാ​കാ​ല​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​യൊ​ക്കെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ഹോ​മി​യോ​പ്പ​തി​യുടെ​ ​പ​ങ്ക് ​നാം​ ​മ​ന​സി​ലാ​ക്കി​യ​താ​ണ്.കൊ​വി​ഡ് ​രോ​ഗി​ക​ളെ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഇ​പ്പോ​ൾ​ ​ആ​യു​ഷ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലെ​ ​ഡോ​ക്ട​ർ​മാ​രെ​കൂ​ടി​ ​നി​യോ​ഗി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ​ല്ലോ.​ ​ആ​ ​തീ​രു​മാ​ന​ത്തെ​ ​സ​ന്തോ​ഷ​പൂ​ർ​വം​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളെ​ ​അ​ഡ്മി​റ്റ് ​ചെ​യ്യു​മ്പോ​ൾ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​ ​അ​വ​രു​ടെ​ ​താ​ത്പ​ര്യം​ ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഏ​ത് ​സി​സ്റ്റ​ത്തി​ലെ​ ​മ​രു​ന്നാ​ണ് ​കൊ​ടു​ക്കേ​ണ്ട​തെ​ന്ന് ​തീ​രു​മാ​നി​ച്ച് ​ന​ൽ​കു​ന്ന​ത് ​ഉ​ചി​ത​മാ​ണ്.​ ​മ​നു​ഷ്യ​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ ​എ​ല്ലാ​ ​സി​സ്റ്റ​ത്തി​നെ​യും​ ​സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള​ ​ചി​കി​ത്സാ​രീ​തി​ ​അ​നി​വാ​ര്യ​മാ​ണ്.​ ​

നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​കൂ​ടാ​തെ​ ​കൊ​വി​ഡ് ​ചി​കി​ത്സാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഡോ​ക്ട​ർ​മാ​ർ,​ ​സ്റ്റാ​ഫ്,​ ​മ​റ്റു​ ​എ​ല്ലാ​ ​വ​കു​പ്പി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​,​ ​മാ​ദ്ധ്യ​മ ​പ്ര​വ​ർ​ത്ത​ക​ർ​, ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​ർ, ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ എന്നി​വർക്ക് ​ ​ഹോ​മി​യോ​പ്പ​തി​ ​ഇ​മ്മ്യൂ​ൺ​ ബൂ​സ്റ്റ​ർ​ ​ആ​യ​ ​A​r​s​ ​a​l​b​ 30​ ​ന​ൽ​കു​ക​യും​ ​ഇൗ​ ​മ​രു​ന്ന് ​ക​ഴി​ക്കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​എ​ത്ര​യും​ ​വേ​ഗം​ ​ജ​ന​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കു​ക​യും​ ​ചെ​യ്യേ​ണ്ട​താ​ണ്.(​ ​ലേ​ഖി​ക​ ​ഹോ​മി​യോ​പ്പ​തി​ ​റി​ട്ട.​ ​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഒാ​ഫീ​സ​റാ​ണ് ​ഫോ​ൺ​ ​:​ 9497780549​ )

LEAVE A REPLY

Please enter your comment!
Please enter your name here