21 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സൂചികകള്

മുംബൈ: ഓഹരി സൂചികകളില് നഷ്ടം തുടരുന്നു. സെന്സെക്സ് 262.08 പോയന്റ് നഷ്ടത്തില് 23,758.90 ലും നിഫ്റ്റി 82.50 പോയന്റ് താഴ്ന്ന് 7215.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
21 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സൂചികകള്
2010 കമ്പനികളുടെ ഓഹരികള് നഷ്ടത്തിലും 638 കമ്പനികളുടെ ഓഹരികള് നേട്ടത്തിലുമായിരുന്നു.
ഇന്ഫോസിസ്, എല് ആന്ഡ് ടി, കോള് ഇന്ത്യ, മാരുതി, റിലയന്സ്, ടാറ്റ സ്റ്റീല് തുടങ്ങിയവ നേട്ടത്തിലും ടാറ്റാ മോട്ടോഴ്സ്, എസ്ബിഐ, ഹിന്ഡാല്കോ, അദാനി പോര്ട്സ്, ഡോ. റെഡ്ഡി ലാബ് തുടങ്ങിയവ നഷ്ടത്തിലും ക്ലോസ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here