അബുദാബി-മംഗലാപുരം റൂട്ടില് 245 ദിര്ഹം, ദുബായ് -മംഗലാപുരം 320, അബുദാബി-കോഴിക്കോട് 320, അല് ഐന്-കോഴിക്കോട് 320, ഷാര്ജ-കോഴിക്കോട് 270, ദുബായ് -ജയ്പുര് 270 ദിര്ഹം എന്നീ നിരക്കില് ടിക്കറ്റെടുക്കാം

ദുബായ്: ഏപ്രില് 15 വരെയുള്ള യാത്രയ്ക്കായി എയര് ഇന്ത്യാ എക്സ്പ്രസ്സ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചു. ഫിബ്രവരി 15-നുള്ളില് എടുക്കുന്ന ടിക്കറ്റുകള്ക്കാണ് ഈ ഇളവ്,

അബുദാബി-മംഗലാപുരം റൂട്ടില് 245 ദിര്ഹം, ദുബായ് -മംഗലാപുരം 320, അബുദാബി-കോഴിക്കോട് 320, അല് ഐന്-കോഴിക്കോട് 320, ഷാര്ജ-കോഴിക്കോട് 270, ദുബായ് -ജയ്പുര് 270 ദിര്ഹം എന്നീ നിരക്കില് ടിക്കറ്റെടുക്കാം. നികുതികള് വേറെ. വിവരങ്ങള്ക്ക്-06 5970303

LEAVE A REPLY

Please enter your comment!
Please enter your name here