മുംബൈ: ഓഹരി വിപണയില്‍ നേരിയ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടെ സെന്‍സെക്‌സ് 8 പോയന്റ് നഷ്ടത്തില്‍ 23,080ത്തിലും നിഫ്റ്റി 5 പോയന്റ് താഴ്ന്ന് 7012ലുമെത്തി.
856 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 798 ഓഹരികള്‍ നഷ്ടത്തിലുമാണ്.
പിഎഫ്‌സി, സണ്‍ ഫാര്‍മ, ലുപിന്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും പവര്‍ ഗ്രിഡ്, അപ്പോളോ ടയേഴ്‌സ്, വിപ്രോ, എന്‍എംഡിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here